പാപ്പിനിശ്ശേരി: അരയാല ഇ.എം.എസ് റോഡിൽ താമസിക്കുന്ന പുതിയ പുരയിൽ പാറു (78 -പാർവതി) നിര്യാതയായി.ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലളിത, ലീല, ഗീത, രവി, ഉണ്ണി (ഡക്കറേഷൻ).മരുമക്കൾ: രത്നാകരൻ പാപ്പിനിശ്ശേരി, കുമാരൻ കണ്ണാടിപ്പറമ്പ, നിഷ എടക്കേപുറം, പരേതരായ ഷൈജ പെരുമാച്ചേരി, രമേശൻ പാപ്പിനിശ്ശേരി.