അഴീക്കോട്: പുതപ്പാറ സാന്ത്വനം വയോജന സദനത്തിലെ ജീവനക്കാരനും ചൊവ്വ സഹകരണ മില്ലിലെ മുൻ ജീവനക്കാരനുമായ കടവത്തു പുരയിൽ സുരേന്ദ്രൻ (79) നിര്യാതനായി.ഭാര്യ: ലളിത. മക്കൾ: ലെനിജ്, ലന്യ. മരുമക്കൾ: ജിജേഷ് (മണൽ), രഹന (തോട്ടട).