തലശ്ശേരി: വാധ്യാർ പീടികക്ക് സമീപം പോക്കുവളപ്പിൽ തൈപറമ്പത്ത് ബീവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഇല്ലിക്കൽ കളത്തിൽ ഹംസ. മക്കൾ: റംല, റസ്ലു, റഹീസ്, റഹ്മത്ത്, റമീസ് (ജനറൽ സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി). മരുമക്കൾ: ഇബ്രാഹിം, നൗഷാദ്, ഷഹലബീ. സഹോദരൻ: പരേതനായ മുഹമ്മദലി.