തലശ്ശേരി: എരഞ്ഞോളി ചുങ്കം സോമിൽ റോഡിലെ പരേതനായ പുതുവോത്ത് ബാലകൃഷ്ണന്റെ ഭാര്യ കെ. ശാന്ത (85) നിര്യാതയായി. മക്കൾ: പ്രേമരാജ്, പ്രദീപ്കുമാർ, പ്രശാന്ത്, പ്രമീള, പ്രസന്നൻ. മരുമക്കൾ: ശശികല, സജിത, രാധിക, സുനിൽ, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് എരഞ്ഞോളി ചുങ്കത്തെ വീട്ടുവളപ്പിൽ.