ഏഴിലോട്: എടാട്ട് ഈസ്റ്റിൽ ആർ. ലീല (97) നിര്യാതയായി. മാതാവ്: പരേതയായ ആർ. ദേവി ടീച്ചർ. സഹോദരൻ: പരേതനായ ആർ. ദാമോദരൻ (മുൻ കെ.എം.ടി ബസ് ഡ്രൈവർ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.