പയ്യന്നൂർ: എട്ടിക്കുളം ബിലാൽ പള്ളിക്ക് സമീപം താമസിക്കുന്ന നിരത്തുമ്മൽ അബ്ദുൽ ഖാദർ (81) നിര്യാതനായി. പരേതരായ അലീമയുടെയും അഹമ്മദിന്റെയും മകനാണ്. ഭാര്യ: റംല. മക്കൾ: മുഹമ്മദ് സഫീർ, മുഹമ്മദ് സമീർ, മുഹമ്മദ് സഹീർ, സഫീറ, മുഹമ്മദ് സിറാജ്. മരുമക്കൾ: മാജിദ, ഹാജറ, ഫരീദ, എൻ.ടി. താജുദ്ദീൻ, സാലിമ. സഹോദരങ്ങൾ: കദീസു, പരേതനായ അബ്ദുല്ല.