ഇരിട്ടി: ആറളം നെടുമുണ്ടയിലെ തുരുത്തേൽ ജോസഫ് (കുട്ടപ്പൻ -74) നിര്യാതനായി. ഭാര്യ: ലീല കുന്നശ്ശേരിയിൽ. മക്കൾ: ജിജി ജോസഫ്, റെജി ജോസഫ് (അധ്യാപകൻ, എച്ച്.എസ്.എസ് അങ്ങാടിക്കടവ്). മരുമക്കൾ: തങ്കച്ചൻ വാഴക്കാല പുത്തൻപുരയിൽ (ആനപ്പന്തി), സോണിയ ജേക്കബ് പുരയിടത്തിൽ (അധ്യാപിക, ഡിപ്പോൾ ഇന്റർനാഷനൽ റെസിഡൻഷ്യൽ സ്കൂൾ മൈസൂർ).
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.