ചിറ്റാരിപറമ്പ്: 14 ആംമൈൽ പടയം പൊയിൽ ഇബ്രാഹിം (74) നിര്യാതനായി. ഭാര്യ: വി.വി. ജമീല. മക്കൾ: നാസർ, നൗഫൽ, നജീർ, നിസാർ, നാശിഫ്. മരുമക്കൾ: റുക്സാന, നസ്റീന, ജുബൈരിയ, ഷാനിമ, ഷബ്ന. സഹോദരങ്ങൾ: യൂസുഫ്, ഉമ്മർ, ഉസ്മാൻ, ബഷീർ.