കൂത്തുപറമ്പ്: പാലത്തിങ്കര ലക്ഷ്മിപുരത്തെ കെ.വി. നളിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ. മക്കൾ: രഞ്ജിത്ത്, സുമംഗലി. മരുമക്കൾ: ഷൈമ (പുന്നാട്), ശശീന്ദ്രൻ (ഒഞ്ചിയം). സംസ്കാരം വ്യാഴാഴ്ച 10ന് വലിയവെളിച്ചം ശാന്തിവനം.