മയ്യിൽ: കൊളച്ചേരി തീപ്പെട്ടി കമ്പനി സ്റ്റോപ്പിനു സമീപം താച്ചേരിയിൽ പി.കെ. നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: മനോജ് (മുംബൈ), മായ (കണ്ണപുരം). മരുമകൻ: സുരേഷ്. സഹോദരങ്ങൾ: ഗോവിന്ദൻ ഭാർഗവി, വല്ലി, പരേതരായ കേശവൻ, വാസു, മുകുന്ദൻ, കുഞ്ഞിരാമൻ വിജയൻ, ശ്രീധരൻ.