കക്കാട്: അത്താഴക്കുന്ന് ശാദുലി പള്ളി റോഡിൽ ബ്രല്ല്യന്റ് ക്ലബിന് സമീപം പരേതരായ കൊരമ്പിൽ യൂസഫ്-പാത്തുഞ്ഞി ദമ്പതികളുടെ മകൻ കെ.വി. മുസ്തഫ (74) നിര്യാതനായി.ഭാര്യ: പുതിയാണ്ടി അഫ്സത്ത്. മക്കൾ: സീനത്ത്, റിസ്വാന, നൂറ. മരുമക്കൾ: അസ് ലം, ശംനാദ്, മർസുഖ്.സഹോദരങ്ങൾ: കെ.വി. ആയിഷ, സൈബുന്നിസ, ശരീഫ, പരേതനായ മുഹമ്മദ് കുഞ്ഞി.