തിരൂർ: തിരൂർ മാർക്കറ്റ് റോഡിലെ കിഴേപ്പാട്ട് ടെക്സ്റ്റൈൽസ് ഉടമയും പഴംകുളങ്ങര നിര്യാതനായ കീഴേപ്പാട്ട് മൊയ്തീൻ ഹാജി മകനുമായ അബൂബക്കർ (അബൂ-76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷനോജ്, വിനോജ്, നിഷ ബക്കർ. മരുമക്കൾ: ജമീൽ മുഹമ്മദ്, ഉമ്മുൽഖൈർ, വഹീദ.