കോട്ടക്കൽ: കുറുക പരേതനായ പൂഴിക്കൽ ചേക്കുട്ടിയുടെ മകൻ ഇബ്രാഹിം ഹാജി(ബാവ-67) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമു. മക്കൾ: നൂറുന്നിസ, ജാഫർ, അനസ് ഹുദവി, സീനത്ത്. മരുമക്കൾ: അഷ്റഫ് ഇളയോടത്ത് ഇരിങ്ങാവൂർ, ഫാത്തിമ പറമ്പൻ ചെറുശ്ശോല, ഫാത്തിമത്ത് സുഹ്റ കാക്കാത്തടം.