താനൂർ: നിറമരുതൂർ പത്തമ്പാട് പരേതനായ പൂച്ചേങ്ങൾ മരക്കാരിന്റെ ഭാര്യ സൈനബ (82) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുന്നാസർ, ജമീല, റംല, റസിയ, റഹീന, പരേതനായ യൂസഫ്. മരുമക്കൾ: ഹംസ, സൈതലവി, മുജീബ്, മുനീർ.