എടവണ്ണപ്പാറ: ചീക്കോട് അമ്പലത്തിങ്കൽ എ.സി. മുഹമ്മദ് (61) നിര്യാതനായി. ചീക്കോട് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ചീക്കോട് ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ്, പഞ്ചായത്ത് എസ്.വൈ. എസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കദീജ ഒമാനൂർ. മക്കൾ: യാസർ, സുമയ്യ, മുഫീദ, റാഷിദ്. മരുമക്കൾ: ഷിഫ്ന മുണ്ടംപറമ്പ്, ബദറുദ്ദീൻ മൈത്ര, ഷഹീർ അരിമ്പ്ര. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചീക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.