മാടൻവിള: സുനിജ മൻസിലിൽ പരേതനായ അബ്ദുൽ കബീറിന്റെ മകൻ സുൽഫി (56) നിര്യാതനായി. മാതാവ്: നജുമ. സഹോദരങ്ങൾ: സുനിൽ, സുൽഫ, സെഫി, നുസുഫ, സുനിജ, സോഫി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.