വർക്കല: ഇലകമൺ വിളപ്പുറം ഫർഹ വില്ലയിൽ (കായൽപ്പുറം മുണ്ടേഴികം) പരേതനായ നാഗൂർ ഖനി റാവുത്തറുടെ ഭാര്യ റഹ്മ ബീവി (95) നിര്യാതയായി. മക്കൾ: എൻ.കെ. നസീർ (കൈരളി ജുവലേഴ്സ് ജനറൽ മാനേജർ), നസീമ, നസീറ, സബീന, സജീന, റെജീന, നൗഫീഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കായൽപ്പുറം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.