വർക്കല: അയിരൂർ കൊച്ചുവീട്ടിൽ പരേതനായ അച്യുതൻ പിള്ളയുടെ ഭാര്യ രമാദേവി അമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്നകുമാരി, ശ്രീകല, ഷൈജു, പരേതനായ ഷാജി. മരുമക്കൾ: സുകുമാരൻ നായർ, ബിന്ദു, ശ്രീലത, പരേതനായ സോമനാഥൻ നായർ.