തിരുവനന്തപുരം: വള്ളക്കടവ് അനുഗ്രഹ ഗാർഡൻസ് ഡി.എൻ.ആർ.എ ബി-37(2) ൽ എ. ഹാജാ നാസിമുദ്ദീൻ (56) നിര്യാതനായി. കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി ജ്യേഷ്ടസഹോദരനാണ്. ഭാര്യ: ഷാമില. മക്കൾ: ആഖിൽ ഹമീദ്, ഫയൂന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് വള്ളക്കടവ് വലിയപള്ളി ഖബർസ്ഥാനിൽ.