കാഞ്ഞങ്ങാട്: എൻ.എസ്.എസ് പെരിയ കരയോഗം പ്രസിഡന്റ് മൊയോലം രാമപുരത്തെ എ. രാമചന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാം രതിൻ (കേരള കേന്ദ്ര സർവകലാശാല), രസിക. മരുമകൾ: അമൃത. സഹോദരങ്ങൾ: നാരായണൻ നായർ, ലക്ഷ്മി, രമണി, മീനാക്ഷി, സുധാകരൻ, രുഗ്മിണി.