മാനന്തവാടി: എടവക കാരക്കുനി പുല്ലൻ വീട്ടിൽ മൊയ്തു (60) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: ഹാഷിന, ഷാഹിന. മരുമകൻ: മുജീബ്.