മാതമംഗലം: താറ്റ്യേരിയിലെ നമ്പിടിത്തിടിൽ കുഞ്ഞിരാമൻ (84) നിര്യാതനായി.ഭാര്യ: യശോദ. മക്കൾ: സുരേന്ദ്രൻ, ഭരതൻ, ജലജ. മരുമക്കൾ: ഗോപിനാഥൻ (തേറണ്ടി), ശ്രീജ (ബങ്കളം നീലേശ്വരം).സഹോദരങ്ങൾ: നാരായണൻ, കണ്ണൻ, രോഹിണി, പ്രസന്ന, വനജ. പരേതനായ കോരൻ, കൃഷ്ണൻ.