മട്ടന്നൂർ: കാര പേരാവൂരിലെ കൊളക്കയിൽ ദേവകി അമ്മ (93) നിര്യാതയായി.മക്കൾ: രവീന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ), സരോജിനി (കുറ്റിക്കര), വിലാസിനി.മരുമക്കൾ: പ്രസന്ന, പരേതനായ ടി.പി. ഗോവിന്ദൻ നമ്പ്യാർ (കുറ്റിക്കര).