കണ്ണൂർ: അണ്ടത്തോട് ബദർ മസ്ജിദിന് സമീപം സക്കീനാസിൽ പറമ്പത്ത്കണ്ടി സെക്കീന (82) നിര്യതയായി. കൊച്ചിപള്ളിക്ക് സമീപം താമസിച്ചിരുന്നു.മക്കൾ: പി.കെ. മുഹമ്മദ് അലി, പി.കെ. മുഹമ്മദ് നിസാർ, പി.കെ. ഫായിസ, പി.കെ. നസിയത്ത്. മരുമക്കൾ: ആലക്കാട് ശംസുദ്ദീൻ, സൈതാറകത്ത് സുബൈർ, സൗജത്ത്, ശഹനാസ്.മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമഅത്ത് പള്ളിയിൽ.