തലശ്ശേരി: ചുണ്ടങ്ങാ പൊയിൽ പുതിയ വീട്ടിൽ പി.എം. ഗോപാലൻ (81) നിര്യാതനായി. പൊന്ന്യം സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: രമണി. മക്കൾ: രജീഷ്, രജനീഷ്, രഞ്ജീഷ്. മരുമക്കൾ: സീന, വിനിജ, നിജിഷ. സഹോദരങ്ങൾ: പി.എം. ജാനു, പരേതനായ പി.എം. നാണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.