ശ്രീകണ്ഠപുരം: ചെങ്ങളായി ചാലിൽ മൂലയിലെ കെ.കെ. കരുണാകരൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശ്രീജിത്ത് (ഡ്രൈവർ), ശ്രീനാഥ്.