ഉരുവച്ചാൽ: ശിവപുരം മെട്ടയിലെ കല്ലുംമാളിവീട്ടിൽ ഒമ്പാൻ ഫാത്തിമ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വട്ടക്കണ്ടി കാദർ. മക്കൾ: ഒമ്പാൻ ആബൂട്ടി (വ്യാപാരി ശിവപുരം), ഒമ്പാൻ ഉമ്മർ, ഒമ്പാൻ മറിയൂട്ടി. മരുമക്കൾ: ആയിഷ (മണക്കായി), മിസ്റിയ (കണ്ണവം), പരേതനായ പി.കെ ഇബ്രാഹിം.