കേളകം: പൂളക്കുറ്റി വെള്ളറയിലെ ജോസഫ് വടക്കേടത്ത് (72) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: പ്രിൻസി, ജോമറ്റ്. മരുമകൻ: ഷാൻ (എറണാകുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൂളക്കുറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.