ഇരിട്ടി: മാടത്തിൽ സ്കൂളിന് സമീപത്തെ തെക്കേതിൽ പ്രേമ (70) നിര്യാതയായി. ഭർത്താവ്: മുൻ പായം പഞ്ചായത്ത് മെംബർ പരേതനായപി.പി. ബാലകൃഷ്ണൻ. മക്കൾ: ഷൈമ മാനന്തവാടി (പേരാവൂർ അർബൻ ബാങ്ക്), ഷാനവാസ് അഴീക്കോട് (കേരള ബാങ്ക് കണ്ണൂർ), ഷീന വളപട്ടണം (എ. കെ.ജി ഹോസ്പിറ്റൽ കണ്ണൂർ), ഷാജൻ മാടത്തിൽ, ഷാഹിന മരുതായി. മരുമക്കൾ: പി.ബി. സുരേഷ്, സി.പി. ഗിരീശൻ, എം.കെ. സത്യൻ, പി. രമ്യ. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് പയ്യാമ്പലത്ത്.