കൂത്തുപറമ്പ്: കോട്ടയം അങ്ങാടി ശബാന വില്ലയിൽ (പീടികക്കണ്ടി) എം.എ.പി. ആലുപ്പി (ആപ്പിക്ക-85) നിര്യാതനായി. ഭാര്യ: പഴയ കൊട്ടാൽ സുഹറ. മക്കൾ: ഫിറോസ്, ഉമീദ, ശബാന. മരുമക്കൾ: നാസർ ചുത്തോമാണ്ടി, പി.ആർ. നൗഷാദ്, അഷിയാന. സഹോദരങ്ങൾ: കയ്യുമ്മ, പരേതരായ മമ്മു, പച്ചുമ്മ, പാത്തൂട്ടി, ആയിഷ.