പാനൂർ: പുല്ലുക്കര കൊച്ചിയങ്ങാടി പരേതനായ തട്ടാങ്കണ്ടിയിൽ രാധാകൃഷ്ണന്റെ മകൻ പ്രത്യൂഷ് (39) നിര്യാതനായി.മാതാവ്: ബീന. ഭാര്യ: പ്രണവ്യ. മകൻ: റനവ്. സഹോദരൻ: അഭിലാഷ്.