ആദികടലായി: വട്ടക്കുളം ലീഡേഴ്സ് കോളജിനു സമീപം പ്രസാദത്തിൽ പുതിയാണ്ടി പ്രീയേഷ് (58) നിര്യാതനായി. കടലായി മാക്സ് ടൈലേഴ്സ് ഉടമയാണ്. പരേതനായ കാട്ടാമ്പള്ളി കുമാരൻ-പുതിയാണ്ടി പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ. മക്കൾ: ഹർഷയ, ഹൃദയ്. മരുമകൻ: ജിജിൻ (കോട്ടയംപൊയിൽ, ഗൾഫ്). സഹോദരങ്ങൾ: ശോഭ ചന്ദ്രൻ, വിനോദ് (ശോഭ ഡെക്കറേഷൻ), പ്രസീത് (ശോഭ ടൈലേഴ്സ്, മുണ്ടയാട്), പരേതനായ പ്രഭാഷ്.