അഴീക്കോട്: പുന്നക്കപ്പാറ ‘ബൈത്തുൽ നൂറിൽ’ പരേതനായ ഉമ്മറിന്റെ ഭാര്യ കോറോത്ത് സക്കീന (85) നിര്യാതയായി. മക്കൾ: കെ. അസീം (പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക്, മണൽ ബ്രാഞ്ച്), കെ. ഇർഷാദ് (അബൂദബി), സാബിറ, ഷാഹിന (ലക്ഷദ്വീപ്), പരേതയായ സീനത്ത്. മരുമക്കൾ: താഹിറ, സാജിദ, ഹാഷിം, അഷറഫ്, പരേതനായ ഹംസ.