കണ്ണൂർ: കൊയിലി ആശുപത്രിക്കു സമീപം വിനായക നഗറിൽ രാഘവന്റെ മകനും സ്റ്റുഡിയോ വൺ ഓണറുമായ വിജേഷ് ദേവൻ (45) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. ഭാര്യ: അശ്വതി (സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ). മക്കൾ: അമേയ (വിദ്യാർഥിനി), വിയാൻ. സഹോദരൻ: ഡോ. രാജേഷ് ദേവൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.