പട്ടാമ്പി: മുതുതല വടക്കുമുറി പറളിയിൽ മുഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ.മക്കൾ: ഹനീഫ, പരേതനായ അഷ്റഫ്. മരുമക്കൾ: സഫിയ, ബേബി ഷക്കീല.