തൃത്താല: ചെമ്പ്ര ആലിന്‍ചുവട് പരേതനായ ആണിക്കല്ലിങ്ങൽ മൊയ്ദീൻ കുട്ടി ഹാജിയുടെ ഭാര്യ പരീച്ചു ഹജ്ജുമ്മ(80) നിര്യാതയായി. മക്കൾ: യൂസഫ്, ഫാത്വിമ, മുഹമ്മദലി, സൈദാലി, അഷ്റഫ്, ബൽക്കീസ്. മരുമക്കൾ: മറിയ, കദീജ, സുലൈഖ, ഫാരിജ, അബ്ബാസ്അലി.