ചാലക്കുടി: മേലൂർ ശാന്തിപുരം നിലപ്പന സേവ്യറിന്റെ മകൻ ജോസഫ് (75) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ലീന, ലിബിൻ. മരുമക്കൾ: ജിൻസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മേലൂർ ശാന്തിപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.