പൊയിലിശ്ശേരി: പരേതനായ പി. മുഹമ്മദ് ഹാജിയുടെ ഭാര്യ പുഴവക്കത്ത് മണ്ണാംപറമ്പിൽ ബീപാത്തു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: റംല ബീഗം, മുനീറ. പരേതയായ സലീന. മരുമക്കൾ: നാലകത്ത് അബ്ദുൽ കാദർ മാസ്റ്റർ (പൊയിലിശ്ശേരി), അബ്ദുൽ സമദ് (വെളിയങ്കോട്), ജാബിർ മാടമ്പാട്ട് (പൊറൂർ കല്ലിങ്ങൽ). സഹോദരങ്ങൾ: പരേതരായ പുഴവക്കത്ത് ബാപ്പു ഹാജി, അലിക്കുട്ടി ഹാജി (മുംബൈ), ഹംസക്കുട്ടി ഹാജി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പൊയിലിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.