മങ്കട: മങ്കട ഗവ. ഹൈസ്കൂളിന് സമീപം പരേതനായ മുരിങ്ങാട്ടുകുഴിയിൽ ഇബ്രാഹിമിന്റെ മകൻ ഹാരിസ് ബാബു എന്ന വാപ്പു(47) നിര്യാതനായി. ഓട്ടോ ഡ്രൈവർ ആയിരുന്നു. മാതാവ്: സൈനബ. ഭാര്യ: ഹലീമ (വെള്ളില). മക്കൾ: അമീർ ലാൽ, ശുഹദ ജാസ്മിൻ, ലാമിയ, റൻസിൽ. മരുമകൻ: ഷനൂപ് (പുത്തനങ്ങാടി). സഹോദരങ്ങൾ: മുംതാസ്, സൗദത്ത്.