പൊന്നാനി: പുതുപൊന്നാനി വാക്കേജുമുഅത്ത് പള്ളിക്കു സമീപം താമസിക്കുന്ന പടിഞ്ഞാറെ പഴയകത്ത് യു.കെ. മുഹമ്മദ് കുട്ടിയുടെ ഭാര്യ സുഹറ ബീവി (81) നിര്യാതയായി. മക്കൾ: ഹംസ (യു.എ.ഇ), സക്കീർ (എസ്.ഡി.പി.ഐ മുനിസിപ്പൽ പ്രസിഡന്റ്), നസീമ (അധ്യാപിക), അസ്മ. മരുമക്കൾ: ഉമർ (യു.എ.ഇ), അബ്ദുൽ ഗഫൂർ (അധ്യാപകൻ), താഹിറ, സൗദത്ത്, റുബീന.