വെസ്റ്റ് കോഡൂർ: ചെകിടപുറത്ത് മുഹമ്മദ് ഇഖ്ബാൽ (63) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിപ്പ മാസ്റ്റർ ചെകിടപുറത്ത്. മാതാവ്: ആയിഷ. ഭാര്യ: ഉമ്മു ഹബീബ കിളിയമണ്ണിൽ. മക്കൾ: ലഫീഫ, ലമ്യ, ലബീസ്. മരുമക്കൾ: ഫൈസൽ (മഞ്ചേരി), ഇസ്മായിൽ (ചേറൂർ), ആശ്ന (പെരിന്തൽമണ്ണ). സഹോദരങ്ങൾ: ഹനീഫ, അൻവർ, ജലീൽ, നൗഫൽ, മുംതാസ്, സുബൈദ, റസിയ, ഫാത്തിമ സുഹറ.