കാവനൂർ: ഇരിവേറ്റി കരീകുന്നൻ യൂസുഫ് (65) നിര്യാതനായി. ഭാര്യ: സഫിയ കണ്ണിയൻ. മക്കൾ: സംജിദ്, ഷാനിദ, സൽഫിയ, ഫസലുൽ ആബിദ്. മരുമക്കൾ: അബ്ദുൽ ജബ്ബാർ മമ്പാട്, ഫിറോസ് ബാബു മുണ്ടേങ്ങര, ഷഹല തോട്ടുപൊയിൽ, ദിൽഷാദ് ഷിറിൻ ഒറ്റത്തറ.