വെഞ്ഞാറമൂട്: പിരപ്പന്‍കോട് തൈക്കാട് മുളംകുന്ന് കരികുളം ബിനു ഭവനില്‍ മുരുകന് ആശാരി (70-റിട്ട. കെ.എസ്.ആര്.ടി.സി) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ബിന്ദു, ബിനു, സുരേഷ്. മരുമക്കള്‍: ബാബു, മമത, സരിത.