മലയിൻകീഴ്: മേപ്പുക്കട ഐ.വി നിവാസിൽ ടി. ഇഗ്നേഷ്യസ്(69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നിഷ, നീതു. മരുമക്കൾ: ബിജു, വിജിൻ. പ്രാർത്ഥന ശനിയാഴ്ച രാവിലെ 7.30 ന്.