കുടപ്പനക്കുന്ന്: പാതിരപ്പള്ളി മാഞ്ഞാംപാറ വേങ്ങശ്ശേരി വീട്ടിൽ സോജൻ (35) നിര്യാതനായി. അച്ഛൻ: നേശൻ. അമ്മ: സന്ധ്യ. സഹോദരി: അജൻസി റോബിൻ. സംസ്കാരം ശനിയാഴ്ച്ച മുട്ടട പരുത്തിപ്പാറ ക്രിസ്ത്യൻ സെമിത്തേരിയിൽ.