വെമ്പായം: കന്യാകുളങ്ങര പിണറുംമൂട് വീട്ടിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ സൈനബ ബീവി (65) നിര്യാതയായി. മക്കൾ: നിഹാസ്, നിഷാദ്. മരുമക്കൾ: ഷംല.