തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് രാജേശ്വരി ഭവനില്‍ ശശിധരന് (73-റിട്ട. സി.ഐ, സി.ബി.സി.ഐ.ഡി.) നിര്യാതനായി. മക്കള്‍: രജിത, രതീഷ്, രചിത്ര, രതീബ്. മരുമക്കള്‍: രാജീഷ്, ദേവിക, സുജീന്ദ്ര, പഞ്ചമി. സഞ്ചയനം ചൊവ്വാഴ്ച ഒന്‍പതിന്.