തിരുവനന്തപുരം: തൈക്കാട് ചിത്ര നഗർ ഹൗസ് നമ്പർ 119 ൽ രാജീവ് (47) നിര്യാതനായി. അമ്മ: കമലാദേവി. സഹോദരങ്ങൾ: രാജലക്ഷ്മി, രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.