പാൽകുളങ്ങര: ചെറിയ ഉദേശ്വരം അപ്പൂപ്പൻ കോവിൽ സി.ആർ.എ-72 കലാഭവനിൽ വിജയകുമാറിന്റെയും (ചാല ഗ്രെയിൻ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി) പ്രഭാകുമാരിയുടെയും മകൻ വി.പി അർജുൻ വിജയകുമാർ പ്രഭ (32) നിര്യാതനായി. സഹോദരങ്ങൾ: ലക്ഷ്മി ജീവൻ ലാൽ, പാർവതി വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തിൽ.