മതിലകം: പുതിയകാവ് സി.കെ. വളവിൽ താമസിക്കുന്ന പടിയൂർ വലിയകത്ത് പരേതനായ യൂനസിന്റെ മകൻ അമീർ (43) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: സീനത്ത്. മക്കൾ: സിഫാറത്ത്, അൻഫൽ, ഇൻസാൻ. സഹോദരങ്ങൾ: ഷഫീർ, ഷഹീർ, അയ്യൂബ്.